<
  1. News

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പഠിക്കാം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇ - പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓർഗാനിക് അഗ്രികൾച്ചർ മാനേജ്മെൻറ് എന്ന ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

Priyanka Menon
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പഠിക്കാം
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പഠിക്കാം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇ - പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓർഗാനിക് അഗ്രികൾച്ചർ മാനേജ്മെൻറ് എന്ന ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറുമാസമാണ് കോഴ്സ് കാലാവധി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് പകർപ്പ് celkau@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

Applications are invited for the Certificate Course in Organic Agriculture Management, an online course conducted under the auspices of the Center for e-Learning under the Kerala Agricultural University. The course duration is six months. Scan the self-certified certificate proving educational qualification and send a copy to celkau@gmail.com.

The registration form can be submitted online at www.celkau.in under the link "Online Course". The last date to register is April 11. For more information, please contact the following number or email address.
Cellkau@gmail.com
9567190858
7356161599

www.celkau.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ കോഴ്സ് എന്ന ലിങ്കിൽ രജിസ്ട്രേഷൻ ഫോറം സമർപ്പിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ മാസം 11. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
Cellkau@gmail.com
9567190858
7356161599

English Summary: Applications are invited for the Certificate Course in Organic Agriculture Management, an online course conducted under the auspices of the Center for e-Learning under the Kerala Agricultural University

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds