1. News

കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ അക്കൗണ്ടിൻറെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരിക്കും നിയമനം നടത്തുക.

Meera Sandeep
Applications are invited for vacancies in Kerala Nurses and Midwives Council
Applications are invited for vacancies in Kerala Nurses and Midwives Council

കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ അക്കൗണ്ടൻറ് തസ്തികയിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരിക്കും നിയമനം നടത്തുക.

ശമ്പള നിരക്ക്

ശമ്പള നിരക്ക് 35,600-75,400 രൂപയാണ്

സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം അപേക്ഷിക്കുക.

രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന ജനുവരി 10 വൈകുന്നേരം 5 മണി.

The Kerala Nurses and Midwives Council Office is recruiting to fill the vacancy in the accountant post. Appointments will be made on deputation basis.

Salary rate

The salary is Rs 35,600-75,400

Applicants should be serving in a similar post in the Government Service. Apply along with biodata, Rule 144 statement and a rejection letter.

Applicants should apply to the Registrar, Kerala Nurses and Midwives Council, Red Cross Road, Thiruvananthapuram 695035. The closing date for applications is January 10 at 5 p.m.

English Summary: Applications are invited for vacancies in Kerala Nurses and Midwives Council

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds