
ബ്രോഡ്കാസ്റ്റ് എഞ്ചിനീയിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഹാൻഡിമാൻ/ ലോഡർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ എന്നി വിവിധ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ അയക്കാവുന്നതാണ്. ബ്രോഡ്കാസ്റ്റ് എഞ്ചിനീയിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്.
ഹാൻഡിമാൻ/ ലോഡർ- 67 ഒഴിവുകൾ
ഡേറ്റാ എൻട്രി ഓപ്പറേറ്റർ- 7 ഒഴിവുകൾ
സൂപ്പർവൈസർ- 19 ഒഴിവുകൾ
സീനിയർ സൂപ്പർവൈസർ- 9 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒഴിവുകളുടെ എണ്ണത്തിൽ കുറവ് വരാനും കൂടാനും സാധ്യതയുണ്ട്. എ.എ.ഐ കാർഗോ ലോജിസ്റ്റ്ക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിലേക്കായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
ഐ.ഒ.സി.എൽ റിഫൈനറീസ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
Share your comments