ദക്ഷിണ റയില്‍വെ തിരുവനന്തപുരം ഡിവിഷനില്‍ മെഡിക്കല്‍-പാരാ മെഡിക്കല്‍ വിഭാഗത്തില്‍ താത്ക്കാലിക നിയമനം,ഏപ്രില്‍ 25 വരെ അപേക്ഷിക്കാം
കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള ആവശ്യകതകള്‍ പരിഗണിച്ച് ദക്ഷിണ റയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ മെഡിക്കല്‍-പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി തിരുവനന്തപുരം പേട്ടയിലുള്ള ഡിവിഷണല്‍ റയില്‍വെ ഹോസ്പ്പിറ്റലില്‍ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി - 2020 ഏപ്രില്‍ 25 ആണ്.
പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് 5 വര്‍ഷത്തെയും ക്രീമിലെയറിന് താഴെയുള്ള ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും പ്രായ ഇളവ് അനുവദിക്കും.
നിയമന രീതി - ഓണ്‍ലൈന്‍ വീഡിയോ ഇന്റര്‍വ്യൂ ( ഷോര്‍ട്ട് ലിസ്റ്റു ചെയ്ത കാന്‍ഡിഡേറ്റസിനെ വീഡിയോ കാള്‍ ഇന്റര്‍വ്യൂ തീയതിയും സമയവും അറിയിക്കുന്നതാണ് )
പാരാമെഡിക്കലുകാര്‍ അപേക്ഷിക്കാന്‍ -- https://forms.gle/i5hHFsGZJS1BpFCP9
കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള ആവശ്യകതകള്‍ പരിഗണിച്ച് ദക്ഷിണ റയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ മെഡിക്കല്‍-പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി തിരുവനന്തപുരം പേട്ടയിലുള്ള ഡിവിഷണല്‍ റയില്‍വെ ഹോസ്പ്പിറ്റലില്‍ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി - 2020 ഏപ്രില്‍ 25 ആണ്.
ഒഴിവുകള്‍ ചുവടെ ചേര്‍ക്കുന്നു
1. GDMO(General Duty Medical Officer )- No of vacancies -14, Monthly remuneration- 75,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, 2 years experience desirable , Age- should not have completed more than 50 years
2. Anaesthetist- No of vacancies -04, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in Anaesthesia ,2 years experience desirable , Age- should not have completed more than 50 years
3. Intensivist- No of vacancies -02, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in critical care ,2 years experience desirable , Age- should not have completed more than 50 years
4. General Physician- No of vacancies -04, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in Anaesthesia ,2 years experience desirable , Age- should not have completed more than 50 years
Relaxation on age- 5 years for SC/ST candidates and 3 years for OBC non-creamy layer
Selection process - Online video interveiw ( Short listed candidates will be informed of Date and Time of video call interview
5. നഴ്‌സിംഗ് സൂപ്രണ്ട്-ഒഴിവുകള്‍-40, ശമ്പളം- ലെവല്‍ 7 ല്‍ 44,900 രൂപ+ ഡിഎ+ മറ്റാനുകൂല്യങ്ങള്‍, യോഗ്യത- Certified as a registered Nurse & Midwifery from School of Nursing or other institutions recognised by Indian Nursing Council or BSC nursing . Experience/trained in ICU/ Ventilators is preferable ,പ്രായം - 20-40
6. ഫിസിയോതെറാപ്പിസ്റ്റ്- ഒഴിവുകള്‍- 01 , ശമ്പളം - ലെവല്‍ 6 ല്‍ 35,400 രൂപ + ഡിഎ + മറ്റാനുകൂല്യങ്ങള്‍ , യോഗ്യത- Bachelor's Degree in Physiotherapy from a recognized University & 2 years experience in Physiotherapy from Government/ Private hospital with at least 100 beds , പ്രായം - 18-33
7. റേഡിയോഗ്രാഫര്‍- ഒഴിവുകള്‍- 03- ശമ്പളം - ലെവല്‍ 5 ല്‍ 29,200 രൂപ +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത- 10+2 with Physics and Chemistry & Diploma in Radiography/ X-ray technician/ Radio Diaganosis technology(2 years course) from a recognized institution , Science graduate with Diploma in Radiography/ X-ray technician/ Radio Diaganosis technology(2 years course) from a recognized institution is preferrred , പ്രായം -18-33
8. ലാബ് അസിസ്റ്റന്റ്- ഒഴിവുകള്‍- 04, ശമ്പളം - ലെവല്‍ -3 ല്‍- 21,700 രൂപ +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത- 10+2 with Science + Diploma in Medical Laboratory Technology (DMLT) from a recognized University , പ്രായം - 18-33
9.ഹോസ്പിറ്റല്‍ അറ്റന്റന്റ്- ഒഴിവുകള്‍- 40, ശമ്പളം - ലെവല്‍ 1- ല്‍ 18,000 +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത - പത്ത് പാസായിരിക്കണം. ICU എക്‌സീപിരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ,പ്രായം - 18-30
10. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് ( മെഡിക്കല്‍)-ഒഴിവുകള്‍- 40, ശമ്പളം -ലെവല്‍ 1 ല്‍ 18,000 +ഡിഎ+മറ്റാനുകൂല്യങ്ങള്‍, പത്ത് പാസായിരിക്കണം, പ്രായം - 18-30
പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് 5 വര്‍ഷത്തെയും ക്രീമിലെയറിന് താഴെയുള്ള ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും പ്രായ ഇളവ് അനുവദിക്കും.
നിയമന രീതി - ഓണ്‍ലൈന്‍ വീഡിയോ ഇന്റര്‍വ്യൂ ( ഷോര്‍ട്ട് ലിസ്റ്റു ചെയ്ത കാന്‍ഡിഡേറ്റസിനെ വീഡിയോ കാള്‍ ഇന്റര്‍വ്യൂ തീയതിയും സമയവും അറിയിക്കുന്നതാണ് )
Share your comments