1. News

ദക്ഷിണ റയില്‍വെ തിരുവനന്തപുരം ഡിവിഷനില്‍ മെഡിക്കല്‍-പാരാ മെഡിക്കല്‍ വിഭാഗത്തില്‍ താത്ക്കാലിക നിയമനം,ഏപ്രില്‍ 25 വരെ അപേക്ഷിക്കാം

കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള ആവശ്യകതകള്‍ പരിഗണിച്ച് ദക്ഷിണ റയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ മെഡിക്കല്‍-പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി തിരുവനന്തപുരം പേട്ടയിലുള്ള ഡിവിഷണല്‍ റയില്‍വെ ഹോസ്പ്പിറ്റലില്‍ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി - 2020 ഏപ്രില്‍ 25 ആണ്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് 5 വര്‍ഷത്തെയും ക്രീമിലെയറിന് താഴെയുള്ള ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും പ്രായ ഇളവ് അനുവദിക്കും. നിയമന രീതി - ഓണ്‍ലൈന്‍ വീഡിയോ ഇന്റര്‍വ്യൂ ( ഷോര്‍ട്ട് ലിസ്റ്റു ചെയ്ത കാന്‍ഡിഡേറ്റസിനെ വീഡിയോ കാള്‍ ഇന്റര്‍വ്യൂ തീയതിയും സമയവും അറിയിക്കുന്നതാണ് ) പാരാമെഡിക്കലുകാര്‍ അപേക്ഷിക്കാന്‍ -- https://forms.gle/i5hHFsGZJS1BpFCP9

Ajith Kumar V R
 കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള ആവശ്യകതകള്‍ പരിഗണിച്ച് ദക്ഷിണ റയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ മെഡിക്കല്‍-പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി തിരുവനന്തപുരം പേട്ടയിലുള്ള ഡിവിഷണല്‍ റയില്‍വെ ഹോസ്പ്പിറ്റലില്‍ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
 
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി - 2020 ഏപ്രില്‍ 25 ആണ്.
 
ഒഴിവുകള്‍ ചുവടെ ചേര്‍ക്കുന്നു
 
1. GDMO(General Duty Medical Officer ) - No of vacancies -14, Monthly remuneration- 75,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, 2 years experience desirable , Age- should not have completed more than 50 years
 
2. Anaesthetist - No of vacancies -04, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in Anaesthesia ,2 years experience desirable , Age- should not have completed more than 50 years
 
3. Intensivist - No of vacancies -02, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in critical care ,2 years experience desirable , Age- should not have completed more than 50 years
 
4. General Physician- No of vacancies -04, Monthly remuneration- 95,000/-(Consolidated),Educational qualification- MBBS, Registration in the Indian Medical Council, Post graduation in Anaesthesia ,2 years experience desirable , Age- should not have completed more than 50 years
 
Relaxation on age- 5 years for SC/ST candidates and 3 years for OBC non-creamy layer
 
Selection process - Online video interveiw ( Short listed candidates will be informed of Date and Time of video call interview
 
 
5. നഴ്‌സിംഗ് സൂപ്രണ്ട് -ഒഴിവുകള്‍-40, ശമ്പളം- ലെവല്‍ 7 ല്‍ 44,900 രൂപ+ ഡിഎ+ മറ്റാനുകൂല്യങ്ങള്‍, യോഗ്യത- Certified as a registered Nurse & Midwifery from School of Nursing or other institutions recognised by Indian Nursing Council or BSC nursing . Experience/trained in ICU/ Ventilators is preferable ,പ്രായം - 20-40
 
6. ഫിസിയോതെറാപ്പിസ്റ്റ് - ഒഴിവുകള്‍- 01 , ശമ്പളം - ലെവല്‍ 6 ല്‍ 35,400 രൂപ + ഡിഎ + മറ്റാനുകൂല്യങ്ങള്‍ , യോഗ്യത- Bachelor's Degree in Physiotherapy from a recognized University & 2 years experience in Physiotherapy from Government/ Private hospital with at least 100 beds , പ്രായം - 18-33
 
7. റേഡിയോഗ്രാഫര്‍- ഒഴിവുകള്‍- 03- ശമ്പളം - ലെവല്‍ 5 ല്‍ 29,200 രൂപ +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത- 10+2 with Physics and Chemistry & Diploma in Radiography/ X-ray technician/ Radio Diaganosis technology(2 years course) from a recognized institution , Science graduate with Diploma in Radiography/ X-ray technician/ Radio Diaganosis technology(2 years course) from a recognized institution is preferrred , പ്രായം -18-33
 
8. ലാബ് അസിസ്റ്റന്റ്- ഒഴിവുകള്‍- 04, ശമ്പളം - ലെവല്‍ -3 ല്‍- 21,700 രൂപ +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത- 10+2 with Science + Diploma in Medical Laboratory Technology (DMLT) from a recognized University , പ്രായം - 18-33
 
9.ഹോസ്പിറ്റല്‍ അറ്റന്റന്റ് - ഒഴിവുകള്‍- 40, ശമ്പളം - ലെവല്‍ 1- ല്‍ 18,000 +ഡിഎ+മറ്റാനുകൂല്യങ്ങള്‍, യോഗ്യത - പത്ത് പാസായിരിക്കണം. ICU എക്‌സീപിരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ,പ്രായം - 18-30
 
10. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് ( മെഡിക്കല്‍) -ഒഴിവുകള്‍- 40, ശമ്പളം -ലെവല്‍ 1 ല്‍ 18,000 +ഡിഎ+മറ്റാനുകൂല്യങ്ങള്‍, പത്ത് പാസായിരിക്കണം, പ്രായം - 18-30
 
പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് 5 വര്‍ഷത്തെയും ക്രീമിലെയറിന് താഴെയുള്ള ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും പ്രായ ഇളവ് അനുവദിക്കും.
 
നിയമന രീതി - ഓണ്‍ലൈന്‍ വീഡിയോ ഇന്റര്‍വ്യൂ ( ഷോര്‍ട്ട് ലിസ്റ്റു ചെയ്ത കാന്‍ഡിഡേറ്റസിനെ വീഡിയോ കാള്‍ ഇന്റര്‍വ്യൂ തീയതിയും സമയവും അറിയിക്കുന്നതാണ് )
 
പാരാമെഡിക്കലുകാര്‍ അപേക്ഷിക്കാന്‍ -- https://forms.gle/i5hHFsGZJS1BpFCP9
 
English Summary: Applications invited for appointment of Medical and Para medical staff for Divisional Railway Hospital,Pettah,Thiruvananthapuram

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds