പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിസനാൽ ബേക്കറി കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സിംഗപ്പൂരിലെ അന്താരാഷ്ട ട്രെയിനിംഗ് ഏജൻസിയുമായി ചേർന്ന് നടത്തുന്ന പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിസനാൽ ബേക്കറി കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
16നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
Share your comments