സംസ്ഥാന ഔഷധസസ്യ ബോർഡിലെ ഓഫീസ് അറ്റെൻഡൻറ് തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം മേഖലാ ഓഫീസിലാണ് ഒഴിവുള്ളത്. ഫെബ്രുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ വഴിയായിരിക്കും നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് 16 മുതൽ അപേക്ഷിക്കാം
യോഗ്യത
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പരിചയ സമ്പന്നർക്കും ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്കും മുൻഗണന. പ്രായം 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണാനുകൂല്യമുള്ളവർക്കും നിയമാനുസൃത ഇളവ് അനുവദിക്കും.
ശമ്പളം
മാസവേതനം 12,000 രൂപ.
യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിൽ (ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര) ഫെബ്രുവരി 10ന് രാവിലെ 10നു നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
എം.ജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്‌തികയിൽ ഒഴിവുകൾ
Temporary appointment to the post of Office Attendant in the State Medicinal Plants Board. The vacancy is in the Thiruvananthapuram Regional Office. The appointment will be made through a walk-in interview on February 10. The appointment is on a contract basis for one year.
Qualification
10th class or equivalent. Preference will be given to experienced and two-wheeler license holders. Age should not exceed 36 years on January 1, 2022. Statutory exemptions will also be allowed for those with reservation benefits.
Salary
The monthly salary is Rs 12,000.
Eligible candidates should appear for the walk-in interview on February 10 at 10 am at the Thiruvananthapuram Regional Office of the Board of Medicinal Plants (Ayurveda Research Institute Campus, Poojappura) along with original certificates proving their educational qualifications, age and work experience.
Share your comments