1. News

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (SAI) വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sportsauthorityofindia.gov.in/saijobs/ വഴി അപേക്ഷ സമർപ്പിക്കാം.

Meera Sandeep
Apply for various vacancies in Sports Authority of India
Apply for various vacancies in Sports Authority of India

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (SAI) വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക്  അപേക്ഷകൾ ക്ഷണിച്ചു.   താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ  sportsauthorityofindia.gov.in/saijobs/  വഴി അപേക്ഷ സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/09/2022)

അവസാന തിയതി

സെപ്റ്റംബർ 12 മുതലാണ് അപേക്ഷ നടപടികൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 30 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിഷിലെ ഒക്യുപേഷനിസ്റ്റ് തെറാപ്പിസ്റ്റ് ഡിപ്പാർട്മെന്റിൽ ഒഴിവുകൾ

ഒഴിവുകളുടെ വിശദാംശങ്ങൾ

പെർഫോമൻസ് അനലിസ്റ്റ്സിന്റെ 93 ഒഴിവുകളാണുള്ളത്.

ഫിസിയോതെറാപ്പിസ്റ്റ് - 20

സ്ട്രെങ്ത് ആന്റ് കണ്ടീഷനിംഗ് എക്സ്പെർട്ട് - 20

ഫിസിയോളജിസ്റ്റ് - 10

സൈക്കോളജിസ്റ്റ് - 10

ബയോമെക്കാനിക്സ് -10

ന്യൂട്രീഷനിസ്റ്റ് -10

ആന്ത്രോപോമെട്രിസ്റ്റ് - 13

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/09/2022)

 

എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ.

പ്രായപരിധി

40 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

വിദ്യാഭ്യാസ യോഗ്യത, ശമ്പളം, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Apply for various vacancies in Sports Authority of India

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds