<
  1. News

സി ടി സി ആർ ഐ യിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് "കസാവ കസ്റ്റാർഡ്" എന്ന ഗവേഷണ പ്രോജക്റ്റിന് കീഴിലുള്ള ഒരു യംഗ് പ്രൊഫഷണൽ -II തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.

Meera Sandeep
Apply for Young Professional Vacancy in CTCRI

ബന്ധപ്പെട്ട വാർത്തകൾ: പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവുകൾ
 
നവംബർ 3ന്  രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും  ഇന്റർവ്യൂവും നടക്കും കൂടുതൽ വിശദാംശങ്ങൾക്ക്  വെബ്സൈറ്റ് സന്ദർശിക്കുക https://www.ctcri.org.

ബന്ധപ്പെട്ട വാർത്തകൾ: ബെവ്കോയിൽ അന്യത്ര സേവന നിയമനം

Applications are invited from eligible candidates for the post of Young Professional -II under Research Project “Cassava Custard” at ICAR Central Tuber Research Centre, Thiruvananthapuram on contract basis. 

Written test and interview will be held on November 3rd at 10 am For more details visit the website https://www.ctcri.org.

English Summary: Apply for Young Professional Vacancy in CTCRI

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds