യൂണിയൻ പബ്ലിക് കമ്മീഷൻ (UPSC), കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 123 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ആയുഷ് ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് പ്രഫസർ/ലക്ചറർ തസ്തികയിൽ 68 ഒഴിവുകളുണ്ട്. വിശദവിവരങ്ങൾക്ക് www.upsconline.nic.in സന്ദർശിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/06/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജൂൺ 29 വരെ അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർമാരുടെ ഒഴിവുകൾ
ഒഴിവുകളുടെ വിശദവിവരങ്ങൾ
സ്പെഷലിസ്റ്റ് ഗ്രേഡ് 3 (മൈക്രോബയോളജി/ബാക്ടീരിയോളജി) - 26 ഒഴിവുകൾ
സ്പെഷലിസ്റ്റ് ഗ്രേഡ് 3 (പതോളജി) - 15 ഒഴിവുകൾ
ബന്ധപ്പെട്ട വാർത്തകൾ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 38000 ത്തിലധികം അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ
Union Public Commission (UPSC) has invited applications for various posts in Central Services. Applications are invited for a total of 123 vacancies. There are 68 vacancies for the post of Assistant Professor/Lecturer in Directorate of AYUSH under Union Ministry of Health and Family Welfare. For details visit www.upsconline.nic.in.
Share your comments