1. News

എഴുപുന്ന കൃഷിഭവൻ കാർഷിക കർമസേനയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

എഴുപുന്ന കൃഷിഭവൻ കാർഷിക കർമസേനയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ടെക്‌നീഷ്യൻ, സൂപ്പർവൈസർ എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ.

Meera Sandeep

യോഗ്യത

പുല്ലുവെട്ട്, കൃഷിസ്ഥലം ഒരുക്കൽ, മരംവെട്ട്, തെങ്ങുകയറ്റം, തെങ്ങിൽ മരുന്നുതളി തുടങ്ങിയ പ്രവൃത്തികൾ മെഷീൻ ഉപയോഗിച്ച്‌ ചെയ്യുന്നതിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും.

അവസാന തിയതി

താത്‌പര്യമുള്ളവർ 2024 ജനുവരി 10-ന് വൈകീട്ട് അഞ്ചിനകം എഴുപുന്ന കൃഷി ഓഫീസിൽ അപേക്ഷ നൽകണം..

Ezhupunna Krishi Bhavan is recruiting for the vacancies in the Agricultural Labor Force. Vacancies are for the posts of Technician and Supervisor.

English Summary: Apply now for the vacancies in Ezhupunna Krishi Bhavan Agrarian Karmasena

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds