1. News

ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം

വയനാട് ജില്ലയില് വിവിധ സ്ഥാപനങ്ങളിലെ Pharmacist തസ്തികകളില് നിലവിലുള്ള ഒഴിവുകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിനായി SC/ST(പട്ടികജാതി/പട്ടികവര്ഗ്ഗ )വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്ത്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (സയന്സ്), ഡിഫാം/ബിഫാം, ഫാര്മസി കൗണ്സില് രജിസ്ട്രേഷന് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം(Plus -2 -Science,D-Pharm/B-pharm,Pharmacy council Registration) .

Ajith Kumar V R
photo-courtesy- kspconline.in
photo-courtesy- kspconline.in

വയനാട് ജില്ലയില്‍ വിവിധ സ്ഥാപനങ്ങളിലെ Pharmacist തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി SC/ST(പട്ടികജാതി/പട്ടികവര്‍ഗ്ഗ )വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (സയന്‍സ്), ഡിഫാം/ബിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം(Plus -2 -Science,D-Pharm/B-pharm,Pharmacy council Registration) . അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം healthwayanad@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 25 ന് രാവിലെ 11 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സാധാരണക്കാർക്കുള്ള ഇൻഷുറൻസ് പോളിസിയുമായി കേന്ദ്രം

English Summary: Appointment as Pharmacist (1)

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds