ലൈഫ് മിഷനു കീഴിൽ തിരുവനന്തപുരം ജില്ലയിൽ ഒഴിവുളള ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫിസർ തസ്തികയിൽ ജോലി നോക്കുന്ന ജീവനക്കാരിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ജൂൺ 14 മൂന്ന് മണിക്ക് മുമ്പ് തപാൽ, ഇ-മെയിൽ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം. മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്നും ലഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
Applications are invited for the vacant post of District Mission Co-ordinator in Thiruvananthapuram District under Life Mission from the posts of Gazetted Officer in the State Government Service on other terms of service.
Applications must be sent by post or e-mail (lifemissionkerala@gmail.com) to Life Mission State Office no later than 3 p.m., June 14. Mobile number and e-mail ID should be mentioned in the application.
The Chief Executive Officer said more information will be available from the Life Mission State Office on working days.
Share your comments