1. News

വെസ്റ്റേൺ റെയിൽവേയിൽ നിയമനം; ഓൺലൈൻ അഭിമുഖം മെയ് 13ന്

സി.എം.പി, നഴ്സിംഗ് സിസ്റ്റർ, അറ്റന്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മേയ് 13ന് വീഡിയോ കോൺഫറൻസിംഗ് നടത്തി തെരഞ്ഞെടുപ്പ് നടത്തും. വിശദ വിവരങ്ങൾക്കായി വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ https://wr.indianrailways.gov.in സന്ദർശിക്കുക.

Meera Sandeep
Western Railway - Online interview tomorrow
Western Railway - Online interview tomorrow

സി.എം.പി, നഴ്സിംഗ് സിസ്റ്റർ, അറ്റന്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 

മേയ് 13ന് വീഡിയോ കോൺഫറൻസിംഗ് നടത്തി തെരഞ്ഞെടുപ്പ് നടത്തും. വിശദ വിവരങ്ങൾക്കായി വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ https://wr.indianrailways.gov.in സന്ദർശിക്കുക.

Applications are invited for the posts of CMP, Nursing Sister and Attendant. Eligible candidates can apply. Selection will be held on May 13 through video conferencing. For details visit the official website of Western Railway https://wr.indianrailways.gov.in

സി.എം.പി- 9, നഴ്സിംഗ് സിസ്റ്റർ- 8, ഹോസ്പിറ്റൽ അറ്റന്റന്റ് -10 എന്നിങ്ങനെയാണ് ഒഴിവുകൾ. 33 വയസിനും 53 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഓരോ തസ്തികയ്ക്കും വേണ്ട യോഗ്യത അനുസരിച്ച് അപേക്ഷിക്കാം.

The vacancies are CMP-9, Nursing Sister-8 and Hospital Attendant-10. 

Those between the ages of 33 and 53 can apply depending on the qualifications required for each post.

English Summary: Appointment in Western Railway; Online interview on May 13th

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds