അസാപ് കേരള ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ തുടങ്ങുന്നു.
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ നേതൃത്വത്തിൽ ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ ആലപ്പുഴ ജില്ലയിൽ ആരംഭിക്കുന്നു. 150-170 മണിക്കൂർ ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളാണുള്ളത്.
കോഴ്‌സുകൾ
-
ഫാഷൻ ഡിസൈനർ,
-
ഡയറ്റ് അസിസ്റ്റന്റ്,
-
അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്,
-
സി.സി.ടി.വി ഇൻസ്റ്റല്ലേഷൻ ടെക്നിഷ്യൻ,
-
ഹാൻഡ്‌സെറ്റ് റിപ്പയർ എഞ്ചിനീയർ,
-
ഫിറ്റ്‌നസ് ട്രെയിൻർ,
-
ഹാൻഡ് എംബ്രോയ്ഡർ,
-
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,
-
കൺസൈൻമെന്റ് ബുക്കിങ് ആൻഡ് ട്രാക്കിങ് എക്‌സിക്യൂട്ടീവ്,
-
അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ,
-
അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്,
-
ഓട്ടോമോറ്റീവ് എഞ്ചിൻ റിപ്പയർ ടെക്നിഷ്യൻ,
-
ഓർഗാനിക് ഗ്രോവർ,
-
ക്രാഫ്റ്റ് ബേക്കർ.
കോഴ്‌സ് വിജകരമായി പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
കോഴ്‌സ് ന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് - http://asapkerala.gov.in/?q=node/1167. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മെയ് 11. വിശദ വിവരങ്ങൾക്ക് 9495999622, 9495999611 എന്ന നമ്പറിൽ ബന്ധപ്പെടുക.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മെയ് 11. വിശദ വിവരങ്ങൾക്ക് 9495999622, 9495999611 എന്ന നമ്പറിൽ ബന്ധപ്പെടുക.
Share your comments