1. News

അസാപ് കേരള ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ തുടങ്ങുന്നു

അസാപ് കേരള ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ തുടങ്ങുന്നു ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ നേതൃത്വത്തിൽ ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ ആലപ്പുഴ ജില്ലയിൽ ആരംഭിക്കുന്നു. 150-170 മണിക്കൂർ ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളാണുള്ളത്.

Meera Sandeep

അസാപ് കേരള ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ തുടങ്ങുന്നു.

ആലപ്പുഴ: സംസ്ഥാന  സർക്കാരിന്റെ ഉന്നത  വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ നേതൃത്വത്തിൽ ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ ആലപ്പുഴ ജില്ലയിൽ ആരംഭിക്കുന്നു. 150-170 മണിക്കൂർ  ദൈർഘ്യമുള്ള വിവിധ  കോഴ്‌സുകളാണുള്ളത്. 

കോഴ്‌സുകൾ

  • ഫാഷൻ ഡിസൈനർ,

  • ഡയറ്റ് അസിസ്റ്റന്റ്,

  • അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്,

  • സി.സി.ടി.വി ഇൻസ്റ്റല്ലേഷൻ ടെക്നിഷ്യൻ,

  • ഹാൻഡ്‌സെറ്റ് റിപ്പയർ എഞ്ചിനീയർ,

  • ഫിറ്റ്‌നസ് ട്രെയിൻർ,

  • ഹാൻഡ് എംബ്രോയ്ഡർ,

  • ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,

  • കൺസൈൻമെന്റ് ബുക്കിങ് ആൻഡ് ട്രാക്കിങ് എക്‌സിക്യൂട്ടീവ്,

  • അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ,

  • അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്,

  • ഓട്ടോമോറ്റീവ് എഞ്ചിൻ റിപ്പയർ ടെക്നിഷ്യൻ,

  • ഓർഗാനിക് ഗ്രോവർ,

  • ക്രാഫ്റ്റ് ബേക്കർ.

കോഴ്‌സ് വിജകരമായി പൂർത്തിയാക്കുന്നവർക്ക് കേരള  സർക്കാർ നൽകുന്ന  സർട്ടിഫിക്കറ്റ് ലഭിക്കും.

കോഴ്‌സ് ന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് - http://asapkerala.gov.in/?q=node/1167. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മെയ് 11. വിശദ വിവരങ്ങൾക്ക് 9495999622, 9495999611 എന്ന നമ്പറിൽ  ബന്ധപ്പെടുക.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മെയ് 11. വിശദ വിവരങ്ങൾക്ക് 9495999622, 9495999611 എന്ന നമ്പറിൽ  ബന്ധപ്പെടുക.

English Summary: ASAP Kerala launches courses with high employment potential

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds