1. News

ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ മന്ത്രി എസി മൊയ്തീൻ സന്ദർശിച്ചു

തൃശ്ശൂരിൽ നടക്കുന്ന മെഷിനറി എക്സ്പോ 2020 ൽ ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ സന്ദർശിച്ചു. കമ്പനിയുടെ സൗത്ത് ഇന്ത്യ മാർക്കറ്റിംഗ് മാനേജർ ( അറേബ്യൻ രാജ്യങ്ങൾ ഉൾപ്പെടെ) ആയ ശ്രീ സണ്ണി ജോസഫ് മന്ത്രിക്ക് ഓരോ പാക്കിങ് മെഷീന്റെയും പ്രവർത്തനം വിശദമാക്കി കൊടുത്തു.

Arun T
ss

 തൃശ്ശൂരിൽ നടക്കുന്ന മെഷിനറി എക്സ്പോ 2020 ൽ ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ സന്ദർശിച്ചു.

കമ്പനിയുടെ സൗത്ത് ഇന്ത്യ മാർക്കറ്റിംഗ് മാനേജർ ( അറേബ്യൻ രാജ്യങ്ങൾ ഉൾപ്പെടെ) ആയ ശ്രീ സണ്ണി ജോസഫ് മന്ത്രിക്ക് ഓരോ പാക്കിങ് മെഷീന്റെയും പ്രവർത്തനം വിശദമാക്കി കൊടുത്തു. ലോകത്താകമാനം ഏകദേശം നാൽപതോളം രാജ്യങ്ങളിൽ വിതരണശൃംഖല ഉള്ളതും, പാക്കിംഗ് മെഷിനറി രംഗത്തെ അതികായകനുമായ ഏഷ്യൻ പാക്കിങ് മെഷീനറി കമ്പനിയുടെ വൈവിധ്യമാർന്ന , കൃത്യതയാർന്ന പാക്കിങ് ഉപകരണങ്ങൾ കണ്ട് മന്ത്രി ആശ്ചര്യപ്പെടുകയും , സണ്ണി ജോസഫിനെ അഭിനന്ദിക്കുകയും ചെയ്തു .

ഇത് കേരളത്തിന്റെ ചരിത്രത്തിൽ കമ്പനിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾക്കപ്പുറം ഒരു പൊൻതൂവൽ കൂടിയാണ്.

fff
English Summary: ASIAN PACKING MACHINERY PVT. LTD stall visit

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds