ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം മുതൽ 5 വർഷം വരെയുള്ള സി.ബി.എസ്. ഇ സ്‌കൂളിലെ പ്രവർത്തി പരിചയവും അനായാസേന ഇംഗ്‌ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.
ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ എൻട്രി സ്കീം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിലും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യൽ സയൻസ്, ഇംഗ്‌ളീഷ് എന്നീ തസ്തികകളിലും സെക്കണ്ടറി വിഭാഗത്തിൽ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകൾ.
പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളിൽ വനിതകൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയൂ.
കുവൈറ്റ് നാഷണൽ ഗാർഡ്‌സിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷകൾ ക്ഷണിച്ചു
www.norkaroots.org യിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി ഏഴ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939ൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസും ലഭ്യമാണ്.
Birla Public School, a leading Indian school in Doha, has invited applications through NORKA Roots for teaching, non-teaching and primary education vacancies in the primary, middle and secondary sections.
Candidates who are undergraduate, postgraduate, B.Ed, with 2 years to 5 years CBS in the respective subjects, Work experience in e-school and ability to handle the English language fluently, are eligible.
Social Science, Counselor and Special Educator in the primary section and Physics Lab Technician in the middle section, Robotics, Social Science and English in the secondary section and Mathematics, Physics and Biology in the secondary section.
All posts in the Primary category can only be applied for by women in the Middle category Physics Lab Technician and Artificial Intelligence (Robotics) posts.
The application can be submitted after registering at www.norkaroots.org. The deadline is February 7. For more information call toll-free number 18004253939. Missed call service from abroad is also available on 0091 880 20 12345.
Share your comments