<
  1. News

കാഴ്ചപരിമിതി നേരിടുന്നവർക്കും അവശർക്കും സഹായി

കാഴ്ചപരിമിതി നേരിടുന്നവരോ അവശരോ ആയവർക്ക് സ്വന്തമായി വോട്ടുചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യപ്പെടുകയാണെങ്കിൽ വോട്ടർ കൊണ്ടു വരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായിയുടെ സത്യവാങ്മൂലം എഴുതി വാങ്ങും.

Meera Sandeep
കാഴ്ചപരിമിതി നേരിടുന്നവർക്കും അവശർക്കും സഹായി
കാഴ്ചപരിമിതി നേരിടുന്നവർക്കും അവശർക്കും സഹായി

ആലപ്പുഴ: കാഴ്ചപരിമിതി നേരിടുന്നവരോ അവശരോ ആയവർക്ക് സ്വന്തമായി വോട്ടുചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യപ്പെടുകയാണെങ്കിൽ വോട്ടർ കൊണ്ടു വരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായിയുടെ സത്യവാങ്മൂലം എഴുതി വാങ്ങും.

*പോളിങ്  ബൂത്തിലേക്കുള്ള പ്രവേശനം ഇവർക്ക്മാത്രം

ആലപ്പുഴ: സമ്മതിദായകർ, പോളിങ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഏജന്റ്, പോളിങ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർ, കൈക്കുഞ്ഞ്, കാഴ്ച പരിമിതി നേരിടുന്നവരോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികൾ എന്നിവർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിലേക്കുള്ള പ്രവേശനം.

Alappuzha: If the presiding officer is convinced that the visually impaired or disabled cannot vote on their own, the helper brought by the voter will be allowed. For this, the assistant's affidavit will be written and procured.

*Only they have access to the polling booth

Alappuzha: Consenters, polling officers, candidate, candidate's agent, polling agent, officers appointed by the Election Commission, employees engaged in election work, infants, helpers of visually impaired or visually impaired consenters will be allowed to enter the polling booth on the election day.

English Summary: Assists the visually impaired and disabled

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds