<
  1. News

സർക്കാർ സ്ഥലത്ത് ഉള്ള കാപ്പിച്ചെടികളിലെ ആദായ ലേലം

ഇടുക്കി: പള്ളിവാസല്‍ വില്ലേജില്‍ സര്‍ക്കാര്‍ വക ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്തിട്ടുളള സ്ഥലത്ത് (28.9454 ഹെക്ടര്‍ വസ്തു) നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്നും 2020-21 വര്‍ഷത്തില്‍ ആദായം എടുക്കുന്നതിനുളള അവകാശം ഫെബ്രുവരി 17 ന് ദേവികുളം തഹസീല്‍ദാരോ തഹസീല്‍ദാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പളളിവാസല്‍ വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യും.

K B Bainda
ഫോണ്‍: 04865 264231
ഫോണ്‍: 04865 264231

ഇടുക്കി: പള്ളിവാസല്‍ വില്ലേജില്‍ സര്‍ക്കാര്‍ വക ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്തിട്ടുളള സ്ഥലത്ത് (28.9454 ഹെക്ടര്‍ വസ്തു) നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്നും

2020-21 വര്‍ഷത്തില്‍ ആദായം എടുക്കുന്നതിനുളള അവകാശം ഫെബ്രുവരി 17 ന് ദേവികുളം  തഹസീല്‍ദാരോ തഹസീല്‍ദാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പളളിവാസല്‍ വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യും.
 

ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നോ പള്ളിവാസല്‍ വില്ലേജ് ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍: 04865 264231

On February 17, the Devikulam Tehsildar or an official authorized by the Tehsildar will publicly auction the right to harvest coffee plants from the land acquired by the Government Board in Pallivasal Village (28.9454 hect) for the year 2020-21 at the Pallivasal Village Office. Further details on the auction can be obtained from the Devikulam Taluk Office or the Pallivasal Village Office. Phone: 04865 264231

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിയിടത്തിന് ചുറ്റുമായി പൂച്ചെടികൾ വളർത്താം കീടങ്ങളെ തുരത്താം

English Summary: auction of coffee plants in government land

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds