<
  1. News

വേനല്‍ ചൂട്: ജാഗ്രത പാലിക്കണം

വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘതാപവും, നിര്‍ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു • രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. •ജോലി സമയം ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം ശരീരം മൂടുന്ന രീതിയിലുള്ള ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.

Priyanka Menon
sunlight
sunlight

വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘതാപവും, നിര്‍ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
• രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
•ജോലി സമയം ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം ശരീരം മൂടുന്ന രീതിയിലുള്ള ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.

•യാത്രയില്‍ കുപ്പിയില്‍ വെള്ളം കരുതണം. ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം.
•നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണം.
•പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം.
•വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തരുത്.

Authorities warned the public to be cautious as the summer heat intensifies, which could lead to sunburn and dehydration-related health problems.
Avoid direct sunlight from 11 am to 3 pm.
Wear light colored cotton clothing that covers the body so that it is not exposed to sunlight during working hours.
Keep bottled water on the go. Drink plenty of water even if you are not thirsty.
Use an umbrella or hat to avoid direct sunlight.
Eat lots of fruits and vegetables.
Do not seat children or the elderly in preferably parked vehicles.
Special care should be taken by the elderly, children, the sick and those who work hard.
Ensure that drinking water is clean.
Seek medical attention if you feel any physical discomfort.

•പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍, കഠിനമായ ജോലികള്‍ ചെയ്യുന്നവര്‍ പ്രത്യേകം സൂക്ഷിക്കണം.
•കുടിക്കുന്നത് ശുദ്ധജലം ആണെന്ന് ഉറപ്പുവരുത്തണം.
•എന്തെങ്കിലും ശരീരിക ബുദ്ധിമുട്ട് തോന്നുന്ന പക്ഷം വൈദ്യസഹായം തേടണം

English Summary: Authorities warned the public to be cautious as the summer heat intensifies, which could lead to sunburn and dehydration-related health problems

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds