<
  1. News

വീട്ടുവളപ്പിലെ മത്സ്യകൃഷി: ഓൺലൈൻ പരിശീലന പരിപാടിയിൽ 7000 മത്സ്യകർഷകർ പങ്കെടുക്കും

സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതയിൽ ഉൾപ്പെട്ട ‘വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യകൃഷി’ ക്കായി തെരഞ്ഞെടുത്ത കർഷകർക്ക് ജൂലൈ 24, 27 തീയതികളിൽ പരിശീലനം നൽകും. 7,000 മത്സ്യകർഷകർ ഓൺലൈനായി പങ്കെടുക്കും. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 280 മത്സ്യകർഷകർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 28 കേന്ദ്രങ്ങളിൽ പ്രത്യേക പരിശീലനം നൽകും.

Asha Sadasiv
fish farmig
fish farming

സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതയിൽ ഉൾപ്പെട്ട ‘വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യകൃഷി’ ക്കായി തെരഞ്ഞെടുത്ത കർഷകർക്ക് ജൂലൈ 24, 27 തീയതികളിൽ പരിശീലനം നൽകും. 7,000 മത്സ്യകർഷകർ ഓൺലൈനായി പങ്കെടുക്കും. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 280 മത്സ്യകർഷകർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 28 കേന്ദ്രങ്ങളിൽ പ്രത്യേക പരിശീലനം നൽകും.Training will be imparted on July 24 and 27 to selected farmers for ‘Fish farming in backyard ponds’ under the Subhiksha Kerala scheme implemented to ensure food security in the state. 7,000 fish farmers will participate online. As part of the scheme, 280 selected fish farmers will be imparted special training at 28 centers in different parts of the state.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 24ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഓൺലൈനായി നിർവ്വഹിക്കും.രണ്ട് സെന്റ് വിസ്തൃതിയുള്ള പടുതാക്കുളത്തിൽ ശാസ്ത്രീയ മത്സ്യകൃഷിക്കുള്ള പരിശീലനമാണ് നൽകുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഒരു യൂണിറ്റിന് 1,23,000 രൂപയാണ് ചെലവ്. ആകെ ചെലവിന്റെ 40 ശതമാനം തുക സർക്കാർ ഗ്രാന്റ് ലഭിക്കും.
മത്സ്യകൃഷിയിൽ താല്പര്യമുള്ളവർക്ക് ‘https://www.facebook.com/janakeeyamatsyakrishi.kerala.9’ എന്ന ലിങ്ക് വഴി തത്സമയം പരിപാടി കാണാം.

English Summary: Backyard fish farming: 7000 fish farmers will participate in the online training program

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds