1. News

ഗൂഗിൾ മീറ്റ് വഴി ചർച്ച - കാലാവസ്ഥ വ്യതിയാനങ്ങൾ വാഴ കൃഷിയിൽ

വാഴ ഗവേഷണ കേന്ദ്രം , കണ്ണാറ യിലെ ശാസ്ത്രജ്ഞർ നയിക്കുന്ന "കാലാവസ്ഥ വ്യതിയാനങ്ങൾ വാഴ കൃഷിയിൽ ചെലുത്തുന്ന സ്വാധീനനം " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച സംഘടിപ്പിച്ചിരിക്കുന്നു.

Arun T

വാഴ ഗവേഷണ കേന്ദ്രം , കണ്ണാറയിലെ ശാസ്ത്രജ്ഞർ നയിക്കുന്ന "കാലാവസ്ഥ വ്യതിയാനങ്ങൾ വാഴ കൃഷിയിൽ ചെലുത്തുന്ന സ്വാധീനനം " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച സംഘടിപ്പിച്ചിരിക്കുന്നു.

തീയതി: 21-05-2021
സമയം : രാവിലെ 11am -1pm.

ഗൂഗിൾ മീറ്റ് വഴി നടത്തുന്ന പ്രസ്തുത ചർച്ചയിൽ പങ്കെടുക്കാൻ എല്ലാ പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു.

താഴെ കാണുന്ന ലിങ്ക് വഴി ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്.
https://meet.google.com/pnn-tjvn-hav

Webinar on Climate Change and Banana Cultivation
Friday, May 21 · 11:00am – 1:00pm
Google Meet joining ഇൻഫോ

Video call link: https://meet.google.com/pnn-tjvn-hav

English Summary: Banana farming online training by banana research station

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds