1. News

69100 ശമ്പള സ്കെയിലിൽ പോസ്റ്റോഫീസിൽ പ്യൂൺ ആകാം

പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ് മാൻ, പ്യൂൺ ആവാം | പത്താം ക്ലാസ്/ +2 യോഗ്യതയുള്ളവർക്ക് അവസരം | 1300 ൽ പരം ഒഴിവുകൾ | 23,000 രൂപ തുടക്ക ശമ്പളം തസ്തികകൾ: ▪️പ്യൂൺ (മൾട്ടി ടാസ്കിങ് സ്റ്റാഫ്) ▪️മെയിൽ ഗാർഡ് ▪️പോസ്റ്റുമാൻ

Arun T
Post office Peon Job
Post office Peon Job

പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ് മാൻ, പ്യൂൺ ആവാം | പത്താം ക്ലാസ്/ +2 യോഗ്യതയുള്ളവർക്ക് അവസരം | 1300 ൽ പരം ഒഴിവുകൾ | 23,000 രൂപ തുടക്ക ശമ്പളം

തസ്തികകൾ:

▪️പ്യൂൺ (മൾട്ടി ടാസ്കിങ് സ്റ്റാഫ്)
▪️മെയിൽ ഗാർഡ്
▪️പോസ്റ്റുമാൻ

പ്യൂൺ തസ്തികയ്ക്ക് പത്താം ക്ലാസും മെയിൽ ഗാർഡ് & പോസ്റ്റ് മാൻ തസ്തികയിലേക്ക് +2 വും ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത

തെരഞ്ഞെടുക്കപ്പെട്ടാൽ 18,000-56,900 or 21,700-69,100 ശമ്പള സ്കെയിലിലായിരിക്കും നിയമനം.

ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്

അപേക്ഷിക്കണ്ട അവസാന തിയ്യതി: 10-11-2020 (2020 നവംബർ 10)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും നോട്ടിഫിക്കേഷനുമായി

CSC OLIVE MELUKAVUMATTOM-
9497223757

English Summary: Become post office peon by upto 69100 salary kjoct1420ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds