News

തേനീച്ച വളർത്തൽ പരിശീലനം വാട്സാപ്പിലൂടെ..

ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടേറെപ്പേർക്ക് വരുമാന മാർഗമാണ് തേനീച്ച വളർത്തൽ. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം ലഭ്യമാക്കാൻ തേനീച്ച വളർത്തൽ കൃഷി നമ്മളെ പ്രാപ്തമാക്കുന്നു. ഏതൊരു വീട്ടമ്മയ്ക്കും സ്ഥിരവരുമാനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ തേനീച്ച വളർത്തൽ കൃഷി പഠിച്ചു എടുത്താൽ മതി. ഈ കൃഷി തൽപരരായ എല്ലാവർക്കും ഇതാ ഒരു സുവർണ്ണ അവസരം.ഒരു മാസത്തെ തേനിച്ച വളർത്തൽ പരിശീലനം നിങ്ങൾക്ക് ഇന്നുമുതൽ വാട്സാപ്പിലൂടെ ലഭ്യമാക്കാം. മീനച്ചിൽ ബീ ഗാർഡൻ പാലായാണ് ഈ അവസരം നിങ്ങൾക്ക് ഒരുക്കി തരുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പർ താഴെ നൽകുന്നു
Contact Number - 9447 227186

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴ വിത്തുകൾ കൃഷിഭവനിൽ

സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാം..

ക്ഷീര കർഷകർക്ക് പരിശീലനം


English Summary: bee cultivation training

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine