<
  1. News

ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കും.

Meera Sandeep
ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും
ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും

കൊല്ലം: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കും. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നത്.

മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 20 മുതല്‍ മൂന്നു ദിവസം അടിമാലിയില്‍ വച്ച് പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലേ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നിവയാണ് വിഷയങ്ങള്‍. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 

ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ക്യാമ്പില്‍ ഉള്‍പ്പെടും. വിവരങ്ങള്‍ക്ക് navakeralamgok@gmail.com 0471 2449939, 944758763.     

Kollam: A Biodiversity Study Festival and Quiz Competition will be organized for school students under the leadership of Harita Keralam Mission in collaboration with World Wildlife Fund. A learning festival and quiz competition is being organized on the occasion of World Biodiversity Day with an aim to create awareness among children about biodiversity and the importance of its conservation.

A learning festival camp will be organized for three days from May 20 with the participation of the winners of the quiz competition organized at the block level on May 7 and at the district level on May 20. Students of 7th, 8th and 9th classes can participate. You can register online. The topics are environment and biodiversity. Certificate will be given to the participants.

The camp will include workshops, children's studies, field activities, songs, games and skill development. For information navakeralamgok@gmail.com 0471 2449939, 944758763.

English Summary: Biodiversity Study Festival and Quiz Competition

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds