1. News

ബി.എസ്.എഫിലെ 269 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 269 ഒഴിവുകൾ. കായികതാരങ്ങൾക്കാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാൻ സാധ്യതയുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

Meera Sandeep
BSF Constable Recruitment 2021: 269 vacancies
BSF Constable Recruitment 2021: 269 vacancies

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 269 ഒഴിവുകൾ.  കായികതാരങ്ങൾക്കാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 

ഗ്രൂപ്പ് സി വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാൻ സാധ്യതയുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ ഇങ്ങനെയാണ്:

ബോക്സിങ്-20,

ജൂഡോ-16,

സ്വിമ്മിങ്-16,

ക്രോസ് കൺട്രി-4,

കബഡി-10,

വാട്ടർ സ്പോർട്സ്-16,

വുഷു-11,

ജിംനാസ്റ്റിക്സ്-8,

ഹോക്കി-8,

വെയ്റ്റ്ലിഫ്റ്റിങ്-17,

വോളിബോൾ-10,

റെസ്ലിങ്-22,

ഹാൻഡ്ബോൾ-8,

 

ബോഡി ബിൽഡിങ്-6,

ആർച്ചറി-20,

തൈ ക്വാണ്ടോ-10,

അത്ലറ്റിക്സ്-45,

ഇക്വസ്റ്റൈറിയൻ-2,

ഷൂട്ടിങ്-6,

ബാസ്‌കറ്റ്ബോൾ-6,

ഫുട്ബോൾ-8

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിലെ 492 ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവുമില്ലാതെ നിയമനം നടത്തുന്നു

English Summary: BSF Constable Recruitment 2021: 269 vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds