
ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ (ബി.എസ്.എഫ്) ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം വന്ന് 45 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ വഴിയുള്ള അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ അപ്രന്റീസ്ഷിപ്പിന് അവസരം
ഒഴിവുകളുടെ വിശദാംശങ്ങൾ
എ.എസ്.ഐ- 1 ഒഴിവ്
ഹെഡ് കോൺസ്റ്റബിൾ- 6 ഒഴിവുകൾ
കോൺസ്റ്റബിൾ- 65 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ.
ഐ.ടി വകുപ്പിന് കീഴിൽ ഗവേഷണ പ്രോജക്ടുകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസും ഐ.ടി.ഐയും കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
പ്രായപരിധി
18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Share your comments