ബുദ്ധമയൂരിയെ (മലബാർ ബാൻഡഡ് പീകോക്) സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചു. ..ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാനത്തിനു നേരത്തെ തന്നെ ഔദ്യോഗിക മൃഗം (ആന), പക്ഷി.(മലമുഴക്കി വേഴാമ്പൽ), വൃക്ഷം (കണിക്കൊന്ന), മൽസ്യം (കരിമീൻ), ഫലം (ചക്ക)എന്നിവയെ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഔദ്യോഗിക ചിത്രശലഭങ്ങളെയും പ്രഖ്യാപിച്ചിരുന്നു....
ആദ്യം ഔദ്യോഗിക ചിത്രശലഭമായി ബ്ലൂ മോർമണെ പ്രഖ്യാപിച്ചതു മഹാരാഷ്ട്രയാണ്. തുടർന്നു കർണാടക സഹ്യാദ്രി ബേഡ്‌വിങ്ങിനെയും ഉത്തരാഖണ്ഡ് കോമൺ പീകോക്കിനെയും.ഔദ്യോഗിക ചിത്രശലഭങ്ങളെയും പ്രഖ്യാപിച്ചിരുന്നു.മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഔദ്യോഗിക ചിത്രശലഭങ്ങളെയും പ്രഖ്യാപിച്ചിരുന്നു.
Share your comments