1. News

കാനറാ ബാങ്ക് ഭവന വാഹന വായ്‌പ മേള

ശനിയാഴ്ച കാനറാ ബാങ്കിന്റെ എല്ലാ ശാഖകളിലും വീട് നിർമാണം,വീട്/ഫ്ലാറ്റ് വാങ്ങുന്നതിനും മറ്റു ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഭവന വായ്‌പ ഏറ്റെടുക്കുന്നതിനും പുതിയ വാഹനങ്ങൾക്കും 5 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾക്കും കൂടുതൽ വായ്‌പ കുറഞ്ഞ EMI ദീർഘ കാല തിരിച്ചടവ് കാലാവധി & ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

Arun T
കാനറാ ബാങ്കിന്റെ
കാനറാ ബാങ്കിന്റെ

ശനിയാഴ്ച കാനറാ ബാങ്കിന്റെ എല്ലാ ശാഖകളിലും

വീട് നിർമാണം,വീട്/ഫ്ലാറ്റ് വാങ്ങുന്നതിനും മറ്റു ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഭവന വായ്‌പ ഏറ്റെടുക്കുന്നതിനും പുതിയ വാഹനങ്ങൾക്കും 5 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾക്കും കൂടുതൽ വായ്‌പ കുറഞ്ഞ EMI
ദീർഘ കാല തിരിച്ചടവ് കാലാവധി & ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

PMAY പദ്ധതിയിൽ 2.60 ലക്ഷം വരെ പലിശ സബ്സിഡി
ഭവന വായ്‌പ പലിശ നിരക്ക് 6.90% മുതൽ
വാഹന വായ്‌പ പലിശ നിരക്ക് 7.30% മുതൽ
കേരള സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ
കുറഞ്ഞ വരുമാനക്കാർക് ആനുകൂല്യങ്ങളോടെ പ്രത്യക വായ്‌പ പദ്ധതി
നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഗോൾഡ് ലോൺ

കാർഷിക ആവശ്യങ്ങൾക് കിസാൻ ക്രെഡിറ്റ്‌ കാർഡ് ലോൺ സ്കീം പലിശ 4%മാത്രം
ബിസിനസ്‌ വ്യക്തിഗത ആവശ്യങ്ങൾക് വ്യത്യസ്ത ഗോൾഡ് സ്കീമുകൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും

വിശദ വിവരങ്ങൾക്കു ഉടൻ തന്നെ അടുത്തുള്ള കാനറാ ബാങ്ക് ശാഖയുമായി ബന്ധപെടുക

English Summary: Canara bank house loan in great discounts

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds