<
  1. News

യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കുടുംബശ്രീ മിഷനും മലപ്പുറം തിരുനാവായയിലെ വാര്യർ ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡി.ഡി.യു.ജികെ. വൈദ്രീൻ ദയാൽ ഉപധ്യായ ഗ്രാമീണ കൗശല്യ യോജന വഴി പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയ അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിച്ചു.

Meera Sandeep
സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിച്ചു.

Course: 

ലോജിസ്റ്റിക്സ്

കാലാവധി: 5 മാസം

പ്രായപരിധി: 18-30

യോഗ്യത: +2/Degree

പ്രത്യേകതകൾ

മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം ജില്ലയിലെ ആളുകൾക്ക് അപേക്ഷിക്കാം

പരിശീലനം, താമസം,  ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള എല്ലാ ചെലവും സൗജന്യം

നിയമാനുസൃത സംവരണം ഉണ്ടായിരിക്കും

ഇംഗ്ലീഷ്,വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം

ഒരുമാസത്തെ ഓൺ ദ ജോബ് ട്രെയ്നിംങ്

താമസിച്ചുള്ള പഠനം നിർബന്ധം

പദ്ധതി പ്രകാരം 70% ജോബ് ഗാരൻ്റിയും 100% ജോലി സാധ്യതയും.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റ് 

താത്പര്യമുള്ളവർക്ക് ഈ ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യാം

Google form link: 

https://forms.gle/sW3y3tKSQTgykZgX6

ഫോൺ : 7034930400,9846211995,

7306184993,9820050071

Email: 

  1. ddugkykerala.wf@gmail.com
  2. asmadhavan.warrier@gmail.com

*Warrier Foundation*

*Thirunavaya*

Near Navamukunda HSS,

Tirur kuttipuram Road

Pallippadi Bus stop

Thirunavaya

Malappuram 

Kerala 676301

English Summary: Candidates are invited to apply for free job training and employment

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds