കാർഡമം രജിസ്ട്രറേൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു. അപേക്ഷാ കാലാവധി 2020 മാർച്ച് 31 നു അവസാനിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2020 സെപ്‌റ്റംബർ 30 വരെ അപേക്ഷ നൽകാം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 30 നു മുൻപ് നിരവധി കർഷകർക്ക് അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല.The Cardamom Registrar has extended the application deadline. The
കാർഡമം രജിസ്ട്രറേൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു. അപേക്ഷാ കാലാവധി 2020 മാർച്ച് 31 നു അവസാനിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2020 സെപ്‌റ്റംബർ 30 വരെ അപേക്ഷ നൽകാം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 30 നു മുൻപ് നിരവധി കർഷകർക്ക് അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല.The Cardamom Registrar has extended the application deadline. The application deadline was March 31, 2020. Under the new order, applications can be submitted until September 30, 2020. Many farmers could not apply before March 30 as the lockdown was announced.
കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് ഇ എസ് ബിജിമോൾ എം എൽ എ നിവേദനം നൽകിയിരുന്നു. തുടർന്നാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവുണ്ടായത്.
English Summary: Cardamom Registration can apply until September 30
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments