<
  1. News

കേരള - കേന്ദ്ര സർക്കാറുകളുടെ തൊഴിൽ വികസന പദ്ധതികൾ

കേരള - കേന്ദ്ര സർക്കാറുകളുടെ തൊഴിൽ വികസന പദ്ധതികൾ സാമൂഹികവും സാമ്പത്തികവും തൊഴിൽ പരവുമായ സമത്വവും സ്വതന്ത്രവും ഇന്ത്യയിലെ ഓരോ പൗരനും ലഭിക്കണമെന്നത് നമ്മുടെ രാഷ്ട്ര ശിൽപ്പികളുടെ സ്വപ്നമായിരുന്നു അതിനാൽ ഓരോ സാധാരണ പൗരനും കേരള - കേന്ദ്ര സർക്കാറുകളുടെ തൊഴിൽ വികസന പദ്ധതികൾ അറിയാതെ നാം പോവരുത്. നിങ്ങളെരു യുവാവാണെങ്കിൽ യുവതിയാണെങ്കിൽ സ്വന്തമായൊരു തൊഴിലാണ്, ബിസിനസാണ് ലക്ഷ്യമെങ്കിൽ അതും മുഴുവൻ ഫ്രീ ആയോ ഭാഗികമായോ പൂർണ ട്രൈനിംഗും സാമ്പത്തിക സഹായവും ലഭിക്കുന്ന പദ്ധതികൾ പരിചയപെടുത്തുന്നു. നിങ്ങൾക്ക് ഈ അറിവ് ഉപകാരപ്പെടും തീർച്ച.

Arun T

കേരള - കേന്ദ്ര സർക്കാറുകളുടെ തൊഴിൽ വികസന പദ്ധതികൾ

സാമൂഹികവും സാമ്പത്തികവും തൊഴിൽ പരവുമായ സമത്വവും സ്വതന്ത്രവും ഇന്ത്യയിലെ ഓരോ പൗരനും ലഭിക്കണമെന്നത് നമ്മുടെ രാഷ്ട്ര ശിൽപ്പികളുടെ സ്വപ്നമായിരുന്നു അതിനാൽ ഓരോ സാധാരണ പൗരനും കേരള - കേന്ദ്ര സർക്കാറുകളുടെ തൊഴിൽ വികസന പദ്ധതികൾ അറിയാതെ നാം പോവരുത്. നിങ്ങളെരു യുവാവാണെങ്കിൽ യുവതിയാണെങ്കിൽ സ്വന്തമായൊരു തൊഴിലാണ്, ബിസിനസാണ് ലക്ഷ്യമെങ്കിൽ അതും മുഴുവൻ ഫ്രീ ആയോ ഭാഗികമായോ പൂർണ ട്രൈനിംഗും സാമ്പത്തിക സഹായവും ലഭിക്കുന്ന പദ്ധതികൾ പരിചയപെടുത്തുന്നു. നിങ്ങൾക്ക് ഈ അറിവ് ഉപകാരപ്പെടും തീർച്ച.

1) Training Rural Youth for Self Employment (TRYSEM)

18 മുതൽ 35 വയസ്സുവരെയുള്ള ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ കേന്ദ്ര സർക്കാർ നൽകുന്ന ട്രൈനിംഗ് പ്രോഗ്രാം.  

http://rural.nic.in

2) National Rural Employment Programme (NREP)

ഗ്രാമീണ മേഖലയിലെ തൊഴിൽ വികസന പദ്ധതി.

www.nzdl.org

3) Rural Landless Employment Guarantee Programme (RLEGP)

ഭൂരഹിതരായ ആളുകൾക്ക് 1 വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി.

https://rural.nic.in

4) Jawahar റോസ്ഗർ യോജന (JRY)

കേരള - കേന്ദ്ര സർക്കാറുകളുടെ സഹായത്തോട്ക്കൂടി ഗ്രാമങ്ങളിലെ തൊഴിൽ രഹിതർക്ക് അധിക വരുമാനം ലഭിക്കുന്ന കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

www.nulm.gov.in

5) സ്വർണ്ണ ജയന്തി നഗര തൊഴിൽ പദ്ധതി

നഗരപ്രദേശങ്ങളിൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

www.nzdl.org

6) സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)

ഗ്രാമീണ മേഖലയിൽ തൊഴിൽ ഭക്ഷണം എന്നിവ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

www.india.gov.in/swarna-jayanti

7) പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY)

നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

www.dcmsme.gov.in

8) സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗർ യോജന (SJSRY)

നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവർക്കു വേണ്ടിയുള്ള തൊഴിൽ കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി.

www.uddkar.gov.in

9) സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗർ യോജന (SGSY)

സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം വഴി ഗ്രാമീണർക്ക് സ്വയം തൊഴിൽ കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി.

http://rrdkerala.gov.in

10) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (national rural employment guarantee programme ( NREGP)

അവിദഗ്ദ്ധ തൊഴിലാളികർക്ക് പ്രതിവർഷം 100 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

https://nrega.nic.in

11) സ്വാവലംബൻ പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്ന കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി..

https://www.npscra.nsdl.com

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ

English Summary: center-state govt employment schemes

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds