കേരളത്തില്‍ പശുക്കളെ കുറിച്ചുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം
കേരളത്തില്‍ പശുക്കളെ കുറിച്ചുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം ആറ് കോടി രൂപ സഹായം പ്രഖ്യാപിച്ചു. . രാഷ്ട്രീയ ഗോകുല്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
കേരളത്തില്‍ പശുക്കളെ കുറിച്ചുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം ആറ് കോടി രൂപ സഹായം പ്രഖ്യാപിച്ചു. . രാഷ്ട്രീയ ഗോകുല്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
കേരളത്തിലെ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ എന്നീ ഇനം പശുക്കളെക്കുറിച്ചുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. രാഷ്ട്രീയ ഗോകുല്‍ മിഷന്റെ കീഴില്‍ പശുക്കള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും പശുക്കളുടെ വിവരശേഖരം തയ്യാറാക്കാനും തുക അനുവദിക്കും.
Share your comments