 
            കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് റിപ്പോർട്ട്. താഴെപ്പറയുന്ന ജില്ലകളിൽ ഈ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
മെയ് 1-വയനാട്
മെയ് 3-വയനാട്, കണ്ണൂർ
മെയ് 4-കോഴിക്കോട്, വയനാട്
Central Meteorological Department reports heavy rains in Kerala. The Central Meteorological Department has issued a yellow alert these days in the following districts
മെയ് 1-വയനാട്
മെയ് 3-വയനാട്, കണ്ണൂർ
മെയ് 4-കോഴിക്കോട്, വയനാട്
ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴ ലഭിക്കുന്നു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments