1. News

വരുന്നു മഴക്കാലം...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 12 13 തീയതികളിൽ ഇടുക്കി, എറണാകുളം, വയനാട് തുടങ്ങിയ ജില്ലകളിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Priyanka Menon
Rain
Rain

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 12 13 തീയതികളിൽ ഇടുക്കി, എറണാകുളം, വയനാട് തുടങ്ങിയ ജില്ലകളിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 12ന് ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും, ഏപ്രിൽ 13 വയനാട് ജില്ലയിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്.

Central Meteorological Department warns of heavy rains in Kerala A yellow alert has been issued in Idukki, Ernakulam and Wayanad districts on April 12 and 13. Idukki, Ernakulam and Wayanad districts on April 12 and Wayanad district on April 13. In addition, isolated places in Kerala are likely to receive thundershowers and strong winds till April 15.

കൂടാതെ ഏപ്രിൽ 15 വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

English Summary: Central Meteorological Department warns of heavy rains in Kerala A yellow alert has been issued in Idukki, Ernakulam and Wayanad districts

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds