വര്‍ഷം 320 മുട്ടകള്‍ വരെ ഇടുന്ന ബി.വി.380, ഇന്‍്ഡ്രോ ബ്രൗണ്‍ തുടങ്ങിയ മുട്ടക്കോഴികളുടെ ഒക്ടോബര്‍ മാസത്തെ വിതരണത്തിനുള്ള ബുക്കിംഗ് സി.എഫ്.സി.സി.യില്‍ ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ഡെലിവറി ചാര്‍ജ്ജില്ലാതെ സൗജന്യമായി വിതരണം ചെയ്യും. കോഴികള്‍ക്കൊപ്പം സൗജന്യ മെഡിക്കല്‍ കിറ്റും കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്.
കൂടുതല്‍ എണ്ണം എടുക്കുന്നവര്‍ക്ക് 10 കിലോ തീറ്റയും സൗജന്യമായി ലഭിക്കും. ഒരു വര്‍ഷം 260 മുട്ടവീതം 2 മുതല്‍ രണ്ടര വര്‍ഷം മുട്ടയിടുന്ന ഹൈബ്രീഡ് ഗ്രാമശ്രീ ഗ്രോസ്റ്റര്‍ കോഴികളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.
കുറഞ്ഞ തീറ്റച്ചിലവില്‍ തുറന്നുവിട്ട് വളര്‍ത്താവുന്നതാണ് ഗ്രാമശ്രീ ഗ്രോസ്റ്റര്‍. നമ്മുടെ നാടിനിണങ്ങിയ കോഴി വര്‍ഗ്ഗമാണ് ഗ്രാമശ്രീ.
എല്ലാവിധ വാക്‌സിനോടുകൂടിയ കോഴി കുഞ്ഞുങ്ങളെയാണ് നിങ്ങളുടെ വീട്ടു പടിക്കല്‍ എത്തിച്ചു തരുന്നത്. ഒപ്പം രോഗത്തെ പ്രതിരോധിക്കാന്‍ സൗജന്യ മെഡിക്കല്‍ കിറ്റും ലഭിമാണ്.
കൂടുതല്‍ എണ്ണം എടുക്കുന്നവര്‍ക്ക് 10 കിലോ തീറ്റയും ലഭ്യമായിരിക്കും. തുടര്‍ന്നുള്ള സാങ്കേതിക സഹായത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക്കും സി.എഫ്.സ്.സി. ല്‍ ഉണ്ട് രോഗങ്ങളെയും അവയുടെ കാരണങ്ങളെയും കണ്ട് മനസിലാക്ക് നേരിടാന്‍ ഉതങ്ങുന്ന യു ടൂബ് ചാനലും https://www.youtube.com/channel/UCCp-8F3VKDJL6bzkkmv9xog സി.എഫ്.സി.സി. ല്‍ സജ്ജമാണ്.
ഒരു കോഴി കര്‍ഷകര്‍ക്ക് വേണ്ട എല്ലാ തുടര്‍ നിര്‍ദ്ദേശ സഹായങ്ങളും സി.എഫ്.സി.സി യില്‍ നിന്നും ലഭ്യമാണ്. ഞങ്ങളുടെ ഫോസ്ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയും ഇത് ലഭ്യമാണ്. ഒപ്പം കോള്‍ സെന്ററിലൂടെയും.
Web : www.cfcc.in
Youtube : https://www.youtube.com/channel/UCCp-8F3VKDJL6bzkkmv9xog
Face Book Page : https://www.facebook.com/cfcckerala
Share your comments