ക്ഷീരഗ്രാമം പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു
സംസ്ഥാന സര്‍ക്കാര്‍ 2020-21 സാമ്പത്തിക വര്‍ഷം ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 1ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. Chakkupallam Grama Panchayat in Idukki district has been selected for the Kshiragram project implemented by the State Government through the Dairy Development Department for the financial year 2020-21. Chief Minister Pinarayi Vijayan will inaugurate the Kshiragram project at the state level on October 1 at 3 pm via video conference. വനം-മൃഗസംരക്ഷണം -ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു അദ്ധ്യക്ഷത വഹിക്കും. പദ്ധതിയുടെ ചക്കുപള്ളം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഇതേ സമയം അണക്കര സാന്തോം പാരീഷ് ഹാളില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജു അധ്യക്ഷത വഹിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജിജാ സി കൃഷ്ണന്‍ പദ്ധതി വിശദീകരിക്കും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജോര്‍ജ്ജ് എം.എല്‍ സ്വാഗതവും അസി. ഡയറക്ടര്‍ ട്രീസാ തോമസ് നന്ദിയും പറയും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

English Summary: Chakkupallam Grama Panchayat of Idukki district has been selected for the Ksheeragram project-kjkbbsep3020
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments