1. News

സിഎംഎഫ്ആർഐ: ജൂനിയർ റിസർച് ഫെലോ ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 31,000 രൂപയും എച്ച്.ആർ.എ.യും.

Meera Sandeep
CMFRI Recruitment 2023: Apply for Junior Research Fellow Vacancy
CMFRI Recruitment 2023: Apply for Junior Research Fellow Vacancy

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 31,000 രൂപയും എച്ച്.ആർ.എ.യും. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/04/2023)

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും fradcmfri[at]gmail.com  എന്ന വിലാസത്തിൽ ഏപ്രിൽ 13 ന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക (www.cmfri.org.in).

ബന്ധപ്പെട്ട വാർത്തകൾ: ഇപിഎഫ്ഒയിൽ അസിസ്‌റ്റന്റ്, സ്റ്റെനോ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

Applications are invited for a temporary vacancy of Junior Research Fellow in a research project being conducted by the Central Marine Fisheries Research Institute (CMFRI). 31,000 per month plus H.R.A.

Eligible candidates should email resume and scanned copy of eligibility certificates to fradcmfri[at]gmail[dot]com before 13th April. For more information visit the website (www.cmfri.org.in).

English Summary: CMFRI Recruitment 2023: Apply for Junior Research Fellow Vacancy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds