1. News

CMFRI - ൽ യങ് പ്രൊഫഷണൽ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ എന്നീ തസ്‌തികകളിൽ ഒഴിവുകൾ

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
CMFRI Recruitment 2023: Apply for the posts of Young Professional and Field Investigator
CMFRI Recruitment 2023: Apply for the posts of Young Professional and Field Investigator

സിഎംഎഫ്ആർഐയിൽ  യങ് പ്രൊഫഷണലിന്റെ ഒഴിവ്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: എയിംസിലെ നഴ്സിങ് ഓഫിസർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു

അപേക്ഷ ainpmariculture[at]gmail[dot]com എന്ന വിലാസത്തിൽ സെപ്തംബർ അഞ്ചിന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/08/2023)

സിഎംഎഫ്ആർഐ : ഫീൽഡ് ഇൻവസ്റ്റിഗേറ്റർ ഒഴിവ്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ ഫീൽഡ് ഇൻവസ്റ്റിഗേറ്ററുടെ ഒരു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: മാസ്ഗോൺ ഡോക്കിലെ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 21,000-83,180 രൂപ വരെ

യോഗ്യരായവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷ  shyamviju07[at]gmail[dot]com എന്ന വിലാസത്തിൽ സെപ്തംബർ ഏഴിന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

English Summary: CMFRI Recruitment 2023: Apply for the posts of Young Professional and Field Investigator

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds