1. News

സിഎംഎഫ്ആർഐയിലെ റിസർച്ച് അസോസിയേറ്റ് ഒഴിവിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പ്രൊജക്ടിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
CMFRI Recruitment 2024: Applications are invited for the post of Research Associate
CMFRI Recruitment 2024: Applications are invited for the post of Research Associate

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പ്രൊജക്ടിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ nicracmfri22@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം. അവസാന തീയതി ഏപ്രിൽ ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക - www.cmfri.org.in.

Central Marine Fisheries Research Institute (CMFRI) has invited applications for a vacancy of Research Associate on a contract basis in a research project related to climate change.

The application should be emailed to nicracmfri22@gmail.com. The deadline is April 9. Visit the website for more information - www.cmfri.org.in.

English Summary: CMFRI Recruitment 2024: Applications are invited for the post of Research Associate

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds