1. News

സിഎംഎഫ്ആർഐ-യിൽ യംഗ് പ്രൊഫഷണൽ II ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു

സിഎംഎഫ്ആർഐ-യിൽ യംഗ് പ്രൊഫഷണൽ II തസ്‌തികയിൽ ഒരു ഒഴിവുണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് cmfri.org.in എന്ന ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
CMFRI Recruitment 2024: Apply for Young Professional II post

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 16/02/2023 ന് മുമ്പായി cmfri.org.in ൽ ഓൺലൈനായി അപേക്ഷിക്കാം.

ശമ്പളം

പ്രതിമാസം 35,000 രൂപയാണ് ശമ്പളം.

തസ്തികയുടെ പേര് യംഗ് പ്രൊഫഷണൽ II

ആകെ ഒഴിവ് 1

ശമ്പളം പ്രതിമാസം 35,000 - 35,000 രൂപ

ജോലി സ്ഥലം കൊച്ചി

അപേക്ഷിക്കാനുള്ള അവസാന തീയതി 16/02/2023

ഔദ്യോഗിക വെബ്സൈറ്റ് cmfri.org.in

English Summary: CMFRI Recruitment 2024: Apply for Young Professional II post

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds