1. News

വിഴിഞ്ഞം സിഎംഎഫ്ആർഐയിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനനമായ സി.എം.എഫ്.ആർ.ഐയുടെ തിരുവനന്തപുരം വിഴിഞ്ഞത്തുള്ള പ്രാദേശിക കേന്ദ്രത്തിൽ മൂന്ന് തസ്തികകളിലുള്ള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

Meera Sandeep
CMFRI Recruitment 2024: Apply now for various vacancies at Vizhinjam
CMFRI Recruitment 2024: Apply now for various vacancies at Vizhinjam

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനനമായ സി.എം.എഫ്.ആർ.ഐയുടെ തിരുവനന്തപുരം വിഴിഞ്ഞത്തുള്ള പ്രാദേശിക കേന്ദ്രത്തിൽ മൂന്ന് തസ്തികകളിലുള്ള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

വിവിധ ​ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് / ടെക്നീഷ്യൻ, പ്രോജക്ട് അസിസ്റ്റന്റ്, ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് അസിസ്റ്റന്റ് / ടെക്നീഷ്യൻ - 2 എണ്ണം, പ്രോജക്ട് അസിസ്റ്റന്റ് - 1 എണ്ണം, ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് - 1 എണ്ണം എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രായപരിധി

പ്രായം 21- 45 വയസ്സിനു ഇടയിലായിരിക്കണം.

അവസാന തിയതി

അപേക്ഷകൾ 2024 ജനുവരി 30-ന് മുമ്പായി cmfrivizhinjam@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. 2024 ഫെബ്രുവരി 05 ന് ഐ സി എ ആർ - സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം കേന്ദ്രത്തിൽ വാക് - ഇൻ - ഇന്റർവ്യൂ നടക്കും.

കൂടുതൽ വിവരങ്ങൾ www.cmfri.org.in ലും 0471- 2480224 എന്ന ഫോൺ നമ്പറിലും ലഭ്യമാണ്.

English Summary: CMFRI Recruitment 2024: Apply now for various vacancies in Vizhinjam CMFRI

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds