സി.പി.സി.ആര്‍.ഐയുടെ മേല്‍ത്തരം തെങ്ങിൽ തൈകൾ ആവശ്യക്കാർക്ക് ലഭിക്കും
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സി.പി.സി.ആർ.ഐ ഉൽപാദിപ്പിച്ചു നൽകുന്ന ഗുണനിലവാരമുള്ള മേൽത്തരം ഡബ്‌ളിയു.സി.ടി, ഹൈബ്രിഡ്, സെഗ്രിഗെന്റ് ഇനത്തിൽപ്പെട്ട തെങ്ങിൽ തൈകൾ ജില്ലയിലെ തിരഞ്ഞെടുത്ത കൃഷിഭവനുകൾ വഴി വിതരണം ചെയ്യുന്നു.തൈ ഒന്നിന് ഡബ്‌ളിയു.സി.ടി-100 രൂപ, സെഗ്രിഗെന്റ് -100 രൂപ, ഹൈബ്രിഡ്- 250രൂപയും ആണ് വില. താൽപര്യമുള്ള കർഷകർ കരം അടച്ച രസീത് സഹിതം അതത് കൃഷിഭവനിൽ തൈകൾ കൈപ്പറ്റാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. Interested farmers can collect the saplings at the respective farm houses along with the tax receipt, the Principal Agriculture Officer said.
Share your comments