News

കൃഷിഭവനിൽ WCT ഇനത്തിൽ പെട്ട തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്

Coconut Council എന്ന പദ്ധതിയിൻ കീഴിൽ ഗുണമേന്മയുള്ള WCT ഇനത്തിൽ പെട്ട 800 തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.

ഒരു കര്ഷകന് പരമാവധി 3 തൈകൾ എന്ന അളവിൽ വിൽക്കാൻ ആണ് നിർദേശം.

താല്പര്യം ഉള്ള ചാത്തന്നൂർ കൃഷിഭവൻ പരിധി യിലെ കർഷകർ ഇന്ന് തന്നെ കൃഷിഭവനുമായി ബന്ധപ്പെടുക

വില 50 രൂപ

കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

PH: 0474-2596666


English Summary: COCONUT SEEDLINGS FREE AT KRISHIBHAVAN KJOCT1020AR

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine