കോവിഡ് കാരണം സമുദ്രമത്സ്യമേഖലയിലുണ്ടായ നഷ്ടങ്ങളും തിരിച്ചുവരവും പഠനവിധേയമാക്കുന്ന ഗവേഷണ പ്രൊജക്ടിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ശിൽപശാല ഫെബ്രുവരി 6ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ എന്നിവർക്ക് പുറമെ, മത്സ്യവ്യാപാരം, കയറ്റുമതി, വിപണനം, ട്രേഡ് യൂണിയൻ മേഖലകളിലെ പ്രതിനിധികളും സ്ത്രീതൊഴിലാളികളും ശിൽപശാലയിൽ പങ്കെടുക്കും.
ഗവേഷണ പ്രൊജക്ടിന് കീഴിൽ സിഎംഎഫ്ആർഐ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ അവതരിപ്പിക്കും. കോവിഡാനന്തരം കേരളത്തിലെ മത്സ്യമേഖലയിലെ സ്തിഥിവിശേഷം ശിൽപശാല ചർച്ച ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: കൂടുമത്സ്യകൃഷിയിലൂടെ കരിമീൻ, തിലാപ്പിയ വിളവെടുപ്പ്
Director Dr. A Gopalakrishnan will inaugurate a workshop conducted by the Central Marine Fisheries Research Institute (CMFRI) on February 6 as part of a research project to study the losses and recovery in marine fisheries due to Covid. Apart from fishermen and boat owners, representatives of fisheries, export, marketing and trade union sectors and women workers will participate in the workshop.
The findings of the study conducted by CMFRI under the research project will be presented. The workshop will discuss the post-Covid situation in the fisheries sector in Kerala.
Share your comments