
ക്ഷീരപരിശീലന കേന്ദ്രം നവംബർ ആറിനു രാവിലെ 10.45 മുതൽ 12.45വരെ ക്ഷീരസംഘം സെക്രട്ടറിമാർക്ക് ഓൺലൈൻ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ നവംബർ അഞ്ചിനു വൈകിട്ട് 5 വരെ റജിസ്ട്രർ ചെയ്യാം. പേര്, വിലാസം, വാട്സാപ് നമ്പർ എന്നിവ അയയ്ക്കണം.
സേവന പുസ്തകവും അവ എഴുതേണ്ടതിന്റെ പ്രാധാന്യവും എന്നതാണു വിഷയം.
വിലാസം: dictvm99@gmail.com.
Share your comments