<
  1. News

'പശുവളർത്തൽ ആദായകരമാക്കാം' - 15/10/2020 ന് ഓൺലൈൻ പരിശീലനം

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 'പശുവളർത്തൽ ആദായകരമാക്കാം'  എന്ന വിഷയത്തിൽ 15/10/2020 ന് ഒരു ദിവസത്തെ ഓൺലൈൻ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10.30 മുതൽ 4.30 വരെ ഗൂഗിൾ മീറ്റ് വഴിയാണ് പരിശീലനം

Arun T

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ

'പശുവളർത്തൽ ആദായകരമാക്കാം' 

എന്ന വിഷയത്തിൽ 15/10/2020 ന് ഒരു ദിവസത്തെ ഓൺലൈൻ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10.30 മുതൽ 4.30 വരെ ഗൂഗിൾ മീറ്റ് വഴിയാണ് പരിശീലനം.

Make cow(Pashu) farming profitable - by Malambuzha Animal husbandary unit

Pashu valarthal aadayakaramaakkam - malambuzha mruga samrakshana kendram parisheelnam

https://forms.gle/noJxbc6gnWm6GFfq7 (രജിസ്‌ട്രേഷൻ ഫോം) സബ്മിറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് പരിശീലനത്തിനായി രൂപീകരിച്ച വാട്സാപ് കൂട്ടായ്മയുടെ ലിങ്ക് ലഭിക്കും -അതിൽ ക്ലിക് ചെയ്തു അംഗമാവുക - സംശയനിവാരണവും മറ്റുകാര്യങ്ങളും ആ ഗ്രൂപ്പിൽ ചെയ്യാവുന്നതാണ് - (9188522709 -പരിശീലന വാട്സ്ആപ് നമ്പർ)

അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ

പശു വളർത്തലിൽ ഏർപ്പെടും മുൻപ്

English Summary: Cow farming training kjoct1320ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds