പശു വളർത്താൻ 69,000 രൂപ മുതൽ 150000 രൂപ വരെ സബ്സിഡി : അപേക്ഷകൾ ക്ഷണിക്കുന്നു
രണ്ടു പശുക്കളെ വളർത്തുന്നതിന് 69,000 രൂപ സബ്സിഡി.
അഞ്ചു പശുക്കളെ വളർത്തുന്നതിന് 184000 രൂപ സബ്സിഡി.
ഒരു കന്നുകുട്ടിയും ഒരു കറവ പശുവും അടങ്ങുന്ന ഒരു ഡയറി യൂണിറ്റിന് 53000 രൂപ സബ്സിഡി.
വമ്പൻ സബ്സിഡികളോടെ ക്ഷീരഗ്രാമം പദ്ധതി ഇന്ന് ഉത്‌ഘാടനം ചെയ്യുന്നു
ksheeragramam 2020-21 inaguration today
രണ്ടു പശുക്കളെ വളർത്തുന്നതിന് 69,000 രൂപ സബ്സിഡി. അഞ്ചു പശുക്കളെ വളർത്തുന്നതിന് 184000 രൂപ സബ്സിഡി. ഒരു കന്നുകുട്ടിയും ഒരു കറവ പശുവും അടങ്ങുന്ന ഒരു ഡയറി യൂണിറ്റിന് 53000 രൂപ സബ്സിഡി. 3 കറവപ്പശുക്കളും 2 കന്നുകുട്ടിയും അടങ്ങുന്ന ഡയറി യൂണിറ്റിന് 150000 രൂപ സബ്സിഡി. ക്ഷീരകർഷകർക്ക് ആവശ്യാധിഷ്ഠിത സഹായം 50000 രൂപ സബ്സിഡി പാൽ കറക്കുന്ന യന്ത്രങ്ങൾ വാങ്ങിക്കുന്നതിന് 25000 രൂപ സബ്സിഡി
ശാസ്ത്രീയമായി കാലിത്തൊഴുത്ത് നിർമ്മിക്കുന്നതിന് 50000 രൂപ സബ്സിഡി കറവപ്പശുക്കളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന് 20000 രൂപ സബ്സിഡി പശുവിന് ധാതുലവണ ഭക്ഷണത്തിന് 100 രൂപ സബ്സിഡി
കൂടുതൽ വിവരങ്ങൾക്ക് അതാത് പഞ്ചായത്തിലെ ക്ഷീരവികസന ഓഫീസുമായും മൃഗാശുപത്രിയിലോ ബന്ധപ്പെടുക
English Summary: cow subsidy inaguration today kjaroct1001
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments