<
  1. News

പാൽ നൽകാൻ കഴിയാത്ത പശുക്കളാകും ഇനി കർഷകരുടെ പ്രശ്നത്തിനുള്ള അന്തിമ പരിഹാരം

പാകിസ്ഥാൻകാർ ചാണകം കൊണ്ട് ബസ്സിനാവശ്യമുള്ള fuel ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യക്കാർ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഓടിക്കാൻ ശ്രമിക്കുന്നു. എന്തൊരു വിരോധാഭാസം! പശുക്കൾ പാലിനു മാത്രം ഉപകരിക്കുന്ന മൃഗമാണെന്ന് ഇന്ത്യയിലെ കർഷകർ വിധിയെഴുതിയ പോലെയാണ്. കറവ് നിന്ന പശുക്കൾ അവർക്ക് ഒരു ഭാരമായി.

Meera Sandeep
Cows
Cows

പാകിസ്ഥാൻകാർ ചാണകം കൊണ്ട് ബസ്സിനാവശ്യമുള്ള fuel ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യക്കാർ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഓടിക്കാൻ ശ്രമിക്കുന്നു.  എന്തൊരു വിരോധാഭാസം! പശുക്കൾ പാലിനു മാത്രം ഉപകരിക്കുന്ന മൃഗമാണെന്ന് ഇന്ത്യയിലെ കർഷകർ വിധിയെഴുതിയ പോലെയാണ്.  കറവ് നിന്ന പശുക്കൾ അവർക്ക് ഒരു ഭാരമായി. പശുക്കൾക്ക് ഒരു പരിമിതി സമയം മാത്രമേ പൽ നൽകാൻ സാധിക്കുള്ളു. പക്ഷെ അവർക്ക് ജീവിതകാലം മുഴുവൻ ചാണകവും, ഗോമൂത്രവും നൽകാൻ സാധിക്കും.

പശുക്കൾ എങ്ങനെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുവെന്ന് നോക്കാം

  1. ചാണകവും, ഗോമൂത്രവും കൊണ്ട് ധാരാളം ഉപയോഗങ്ങളുണ്ട്. ഇത് കമ്പോസ്റ്റ് വളമായും, മണ്ണെരയെ ആകർഷിക്കുന്ന വളമായും, വിറക്, ടൈൽസ്, sculptures, artifacts, എന്നിവയെല്ലാം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.  95% കർഷകരും കറവ് നിന്ന പശുക്കൾ ഭാരമായി കണക്കാക്കുന്നവരാണ്. അവർക്കെല്ലാം  ഇത് ഒരു extra വരുമാനമാണ്.  പലവിധത്തിലും പശുക്കളെ ഉപയോഗപ്പെടുത്താവുന്നതുകൊണ്ട്, കറവ് നിന്ന പശുക്കളെയും കർഷകർ വെക്കേണ്ടതാണ്.
  2. കൃഷിക്ക് DAP-urea യ്ക്കു പകരം ചാണകം, ഗോമൂത്രം, എന്നിവ കൊണ്ടുണ്ടാക്കിയ Panchgavya, Jiwamrit എന്നിവ ഉപയോഗിക്കാവുന്നതാണ്.
Cows
Cows
  1. പല സംസ്ഥാനങ്ങളിലെ (പ്രത്യേകിച്ച് Madhya Pradesh, Uttar Pradesh, Haryana& Rajasthan. Uttar Pradesh) തെരുവുകളിലും അലഞ്ഞു തിരിയുന്ന പശുക്കളെ കൊണ്ട് ജനങ്ങൾ പ്രശ്നങ്ങൾ  നേരിടുന്നു.  Uttar Pradesh ൽ മാത്രം 11 lakhs stray cows ഉണ്ടെന്ന് കണക്കാക്കുന്നു. ഇതുകൊണ്ടുതന്നെ UP Govt ഗോശാലകൾ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഗുണമില്ല. പശുക്കളെ ഉപയോഗിച്ചുകൊണ്ട് കർഷകർക്ക് പ്രയോജനം ഉണ്ടാകണം.
  2. ചാണകം, ഗോമൂത്രം, എന്നിവ കൊണ്ട് കമ്പോസ്റ്റ് വളം, വെർമി കമ്പോസ്റ്റ്, തുടങ്ങിയവ ഉണ്ടാകുകയാണെങ്കിൽ 20,000 രൂപയോളം സമ്പാദിക്കാവുന്നതാണ്. ഇത് തെരുവിൽ അലയുന്ന ഒരു പശുവിൽ നിന്ന് കിട്ടുന്ന income മാത്രമാണ്. അതുകൊണ്ട്, അടുത്ത പ്രാവശ്യം കറവ് നിന്ന പശുക്കൾ ഭാരമാണെന്നു കരുതുന്നതിനു മുൻപ് ഒന്നുകൂടി ആലോചിക്കുക.

Cows that Cannot Provide Milk Can be the Ultimate Solution for Many Farmer’s Problems.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സബ്സിഡിയായി ബ്രഷ് കട്ടർ വാങ്ങാം : വിശദവിവരങ്ങൾ

English Summary: Cows that Cannot Provide Milk Can be the Ultimate Solution for Many Farmer’s Problems

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds